വാഴൂർ പുളിക്കൽകവ ലയിൽ ഓടിക്കൊണ്ടിരുന്ന വണ്ടിക്ക് തീപിടിച്ചു നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ചു കത്തി. ആളാപയമില്ല. കാഞ്ഞിരപ്പള്ളി വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. വണ്ടിയിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ആൾക്ക് മൂക്കിന് ചെറിയ പരിക്ക് സംഭവിച്ചു. പാമ്പാടിയിൽ നിന്ന് ഫയർ ഫോസ് എത്തി തീ അണച്ചു. പള്ളിക്കത്തോട് നിന്ന് പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.