പാമ്പാടിബസ്സ്റ്റാൻഡിൽ ഇപ്പോൾ നടന്ന അപകടത്തിൽ യുവാവ്അത്ഭുതകരമായിരക്ഷപ്പെട്ടു. ബസ്റ്റാൻഡിനുള്ളിലേക്ക് തിരിഞ്ഞു വന്ന ബസ്സിനടിയിലേക്ക് സ്കൂട്ടർ പെടുകയായിരുന്നു.. ബസ്റ്റാൻഡിനുള്ളിലെ തന്നെ വനിത ഫാർമസിയിലെ അക്കൗണ്ടന്റ് ആയ അരുൺ ആണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
news updates pampady: പാമ്പാടിബസ്സ്റ്റാൻഡിൽ അപകടത്തിൽ യുവാവ്അത്ഭുതകരമായിരക്ഷപ്പെട്ടു
6/21/2025
0
Tags