മണിമല - പള്ളിക്കത്തോട് - പാലാ വഴി വൈറ്റിലയിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ചു.
റാന്നിയിൽ നിന്നും രാവിലെ വൈറ്റിലയിലേക്ക്:
റാന്നി - 6.30 AM
മണിമല - 6.45 AM
പള്ളിക്കത്തോട് - 7.10 മുതൽ 7.15 AM വരെ
പാലാ - 7.45 AM
പിറവം - 9.00 AM
വൈറ്റില - 10.00 AM
തിരികെ വൈകിട്ട് വൈറ്റിലയിൽ നിന്നും:
വൈറ്റില - 5.00 PM
പിറവം - കൂത്താട്ടുകുളം - രാമപുരം - പാലാ - മുത്തോലി - ബ്രില്യന്റ് - മേവിട - കൊഴുവനാൽ - പള്ളിക്കത്തോട് - കൊടുങ്ങൂർ - ചാമംപതാൽ - മണിമല വഴി


