വാഴൂർ: കൊടുങ്ങൂരിന് സമീപം ഒന്നാം മൈലിൽ വാഹനാപകടം. ആർക്കും കാര്യമായ പരുക്കുകളില്ല. വാഹനത്തിന് സാരമായ കേടുപാടുകളുണ്ട്. കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേയ്ക്കു പോയ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.
ഉറങ്ങി പോയതാണ് അപകട കാരണം. വാഹനം പോസ്റ്റിനിട്ടിടിക്കുകയും മുന്നൂറ് മീറ്ററോളം മാറിയാണ് നിന്നത്. ചെറിയ കുട്ടി ഉൾപ്പെടെ അഞ്ച് പേരും അത്ഭുതകരമായി രക്ഷപെട്ടു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനാൽ വൈദ്യുതി വിതരണം മുടങ്ങി.