വാഴൂർ ഗവൺമെൻ്റ് ഹൈസ്കൂളിലെ പുതിയ അദ്ധ്യായന വർഷത്തിലെ പിടിഎ പൊതുയോഗം നടന്നു. പിടിഎ പ്രസിഡൻ്റ് സജീവ് വട്ടപ്പാറ അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ വികസനത്തെ സംബന്ധിച്ച് ഒരു വർഷക്കാല പ്രവർത്തനങ്ങളെയും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു. തുടർന്ന് നടന്ന പുതിയ അദ്ധ്യായന പിടിഎ തെരഞ്ഞെടുപ്പിൽ സജീവ് വട്ടപ്പാറ പ്രസിഡൻ്റായി തിരഞ്ഞെടുത്തു.
![]() |
സജീവ് വട്ടപ്പാറ |