വാഴൂർ: കെ കെ റോഡിൽ വാഹനാപകടം. കൊടുങ്ങൂർ ബിഎസ്എൻഎൽ എക്സ്ചേഞ്ചിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കോട്ടയം ഭാഗത്തുനിന്ന് വന്ന കാറ്, എതിർ ദിശയിലേക്ക് തിരിക്കുന്നതിനായി കിടന്നപ്പോൾ പുറകിൽ നിന്ന് വന്ന കാറ് ഈ വാഹനത്തെ ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ്സിലേക്ക് ഇടിച്ചു നിൽക്കുകയും ചെയ്തു. ആർക്കും പരിക്കുകളില്ല. കുറച്ചു സമയം ഗതാഗതം വാഹന ഗതാഗതം തടസ്സപ്പെട്ടു.
vazhoor news updates: കെ കെ റോഡിൽ വാഴൂർ കൊടുങ്ങൂർ ബിഎസ്എൻഎൽ എക്സ്ചേഞ്ചിന് സമീപം വാഹനാപകടം
8/17/2025
0
Tags