സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഐടി മേളയിൽ ഹൈസ്കൂൾ വിഭാഗം അനിമേഷൻ മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ഹരിനാരായണൻ വി കരസ്ഥമാക്കി. കോട്ടയം ജില്ലയെ പ്രതിനിധീകരിച്ചാണ് മത്സരത്തിൽ പങ്കെടുത്തത് . 2025 നവംബർ 7 മുതൽ 10 വരെ പാലക്കാടാണ് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നടന്നത്. ഹരിനാരായണൻ കോട്ടയം ളാക്കാട്ടൂർ എൻഎസ്എസ് എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.


