നിരവധി പാപ്പാമാർക്ക് പുറമേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങളും , വൈവിധ്യമാർന്ന പ്ലോട്ടുകളും , സംഗീത നൃത്ത പരിപാടികളും പ്രോഗ്രാമിൽ അണിനിരക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് റ്റോം സി പുതുപ്പള്ളി, വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി പാർണ്ണശാല, സെക്രട്ടറി വിപിൻ മൂക്കിലിക്കാട്ട്, കോർഡിനേറ്റർമാരായ മാത്യു മാത്യു പന്തിരുവേലിൽ, ജോജി ജോസഫ് കൊട്ടാരം, ബാബു കുഴിവേലിക്കുഴി എന്നിവർ പങ്കെടുത്തു


