വാഴൂർ: കൊടുങ്ങൂർ ഫാർമേഴസ് സർവീസ് സഹകരണ ബാങ്കിന് സമീപം 'Bark And Meow' എന്ന സ്ഥാപനം നടത്തുന്ന അർജുൻ സുഭാഷ് (28) നിര്യാതനായി. വാഹനാപകടത്തെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിനു സമീപമുള്ള RR മെഡിക്കൽസിലെ റീജേഷിൻ്റെയും പള്ളിക്കത്തോട് 3 -ാം വാർഡുമെമ്പർ വിഷ്ണുവിൻ്റെയും സഹോദരനാണ് അർജുൻ.


