news updates: ചങ്ങനാശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിന് പുതിയ മന്ദിരം;നിർമ്മാണ പ്രവർത്തനം ഉടൻ തുടങ്ങും- ഡോ. എൻ ജയരാജ്

0



ചങ്ങനാശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് മന്ദിരത്തിന്റെയും, പ്രൊഫ. കെ നാരായണക്കുറുപ്പ് പഠന ഗവേഷണ കേന്ദ്രത്തിന്റെയും നിർമ്മാണ ഉദ്ഘാടനം ഡോ. എൻ ജയരാജ് നിർവഹിച്ചു.  ഗ്രന്ഥശാലകളെയും അക്ഷരങ്ങളെയും സ്നേഹിക്കുന്ന താലൂക്കിലെ ലൈബ്രറി പ്രവർത്തകരുടെയും ജനങ്ങളുടെയും സ്വപ്നത്തിന് ചിറകുമുളക്കുകയാണ് . 

മന്ത്രി, ഡെപ്യൂട്ടി സ്പീക്കർ, എംഎൽഎ, രാഷ്ട്രീയ നേതാവ്, കേരളത്തിലെ അധികായനായ രാഷ്ട്രീയ നേതാവ്,  സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലൊക്കെ പ്രശോഭിച്ചിരുന്ന പ്രൊഫ. കെ നാരായണക്കുറുപ്പിന്റെ നാമധേയത്തിലുള്ള ഒരു പഠന ഗവേഷണ കേന്ദ്രം കൂടി ഈ പദ്ധതിയുടെ ഭാഗമാകുന്നു.  ചമ്പക്കര സുഭാഷ് പടിയിലുള്ള നിർദിഷ്ട സ്ഥലത്ത് കേരള സർക്കാരിന്റെ വിഹിതമായ ഒരുകോടി 20 ലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി അനുവദിച്ചിരിക്കുന്നത്. 

 

 

 ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോസ് ചമ്പക്കര സ്വാഗതം പറഞ്ഞു .  പ്രസിഡന്റ് രഞ്ജൻ രവീന്ദ്രൻ  അധ്യക്ഷത വഹിച്ചു. കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോൺ മുഖ്യപ്രഭാഷണം നടത്തി.  

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ബാബു കെ ജോർജ്, സെക്രട്ടറി ബി ഹരികൃഷ്ണൻ,  സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി കെ ഹരികുമാർ,  കൗൺസിൽ അംഗം വി കെ കരുണാകരൻ, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മുതിരമല , 

ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു ജേക്കബ് ഇരുമേട,  ഗ്രാമപഞ്ചായത്ത് അംഗം രാധിക മേനോൻ,   ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ബിജു എബ്രഹാം,  എക്സിക്യൂട്ടീവ് അംഗം എ വി പ്രതീഷ്,  വൈസ് പ്രസിഡൻറ് എം ഇബ്രാഹിംകുട്ടി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജെയിംസ് വർഗീസ് , ആർ മുരളി,  മിനി വിജയൻ, ജി ശ്രീകുമാർ, എംആർ രവീന്ദ്രനാഥ് , സുഭാഷ് മെമ്മോറിയൽ യു പി സ്കൂൾ സ്കൂൾ മാനേജർ ബി അശോക് കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം അനിൽ വേഗ, പി ആർ ബാലൻ, ജോസഫ് തോമസ്, ശ്രുതി എസ് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി ഷറഫുദ്ദീൻ സാഹിബ് നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !