ഇടിയുടെ ആഘാതത്തിൽ ബൊലേറോയുടെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിൽ ഉണ്ടായിരുന്ന പങ്ങട മാക്കത്തടത്തിൽ ബിൻസി വർഗീസ് ( 45 ) , ശ്രീനി (45 ) ,ബിജു ( 58 ) എന്നിവർക്ക് പരുക്കേൽക്കുകയും ചെയ്തു. വാഹനം അമിത വേഗത്തിൽ ആയിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു പരുക്കേറ്റവരെ പാമ്പാടി താലൂക്ക് ആരുപത്രിയിൽ എത്തിച്ചു . പള്ളിക്കത്തോട് പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു.



