ഗുരുതരമായി പരിക്കേറ്റ ജഗദമ്മയെ നാട്ടുകാർ ചേർന്ന് ഉടൻ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എംസി റോഡിൽ പതിവായി അപകടങ്ങൾ നടക്കുന്ന ഭാഗമാണ് പള്ളം പവർഹൗസ് ജംഗ്ഷൻ എന്ന് നാട്ടുകാർ പറഞ്ഞു.
.jpg)
.jpeg)


