Vazhoor24x7 | 2026 ജൂൺ 16, l By: SVG
കോട്ടയം: പാറാംതോട്ടിൽ കഞ്ചാവ് ലഹരിയിൽ യുവാക്കളുടെ സംഘം അഴിഞ്ഞാടി. സംഭവത്തിൽ നാലുപേരെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു.പ്രദേശവാസികളെ ഭീതിയിലാഴ്തിയാണ് സംഘം ലഹരിയിൽ ആക്രമണം നടത്തിയത്.
Click on this link to watch the video. വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക നാട്ടുകാർ ഇടപെട്ടാണ് ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലഹരി ഉപയോഗിച്ചിരുന്ന മറ്റ് ആളുകൾക്ക് വേണ്ടിയും തെരച്ചിൽ തുടരുന്നുണ്ട്.




