യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഉച്ചയ്ക്ക് ഒന്നിന് മുൻപ് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.കാഷ്വാലിറ്റി വിഭാഗത്തിൽ പ്രവൃത്തിപരിചയമുള്ളവർക്കും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും നിയമനത്തിൽ മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8281040553 എന്ന നമ്പറിൽ ബന്ധപ്പെടാം.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡോക്ടർ ഒഴിവ്; ജൂലൈ 31ന് വാഴൂരിൽ വാക്-ഇൻ ഇന്റർവ്യൂ
7/23/2026
0
വാഴൂർ: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ താൽക്കാലിക ഡോക്ടർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായുള്ള വാക്-ഇൻ-ഇന്റർവ്യൂ ജൂലൈ 31ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും.എം.ബി.ബി.എസ് യോഗ്യതയും കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
Tags


