പള്ളിക്കത്തോട് ജനക്ഷേമ ക്യാമ്പ്: കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക്

0



പള്ളിക്കത്തോട്: നരേന്ദ്ര മോദി സർക്കാരിന്റെ 12-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പള്ളിക്കത്തോട് പഞ്ചായത്തിൽ ജനക്ഷേമ ക്യാമ്പ് സംഘടിപ്പിച്ചു.

യുവമോർച്ച പള്ളിക്കത്തോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

പള്ളിക്കത്തോട് ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി ബിജെപി ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അനന്തു അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീഹരി മുഖ്യപ്രഭാഷണം നടത്തി.

യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല കേന്ദ്ര പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

പോസ്റ്റ് ഓഫീസ്, ഗ്രാമീൺ ബാങ്ക്, എസ്.ബി.ഐ, കൃഷിഭവൻ, സോളാർ കമ്പനികൾ, അക്ഷയ സെന്റർ, ജനസേവന കേന്ദ്രങ്ങൾ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ ഹെൽപ്പ് ഡെസ്കുകൾ ക്യാമ്പിൽ ഉണ്ടായിരുന്നു. പൊതുജനങ്ങൾക്ക് വിവിധ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക് പരിഹാരം ലഭിച്ചു.

ബിജെപി ജില്ലാ മീഡിയ കൺവീനർ സതീഷ് ചന്ദ്രൻ മാസ്റ്റർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീഹരി ഗോപിനാഥ്, വൈസ് പ്രസിഡന്റ് ശിവപ്രസാദ്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ദിപിൻ, കർഷകമോർച്ച ജില്ലാ സെക്രട്ടറി ഗിരീഷ് കുമാർ, എസ്.സി. മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശിവദാസ്, ജില്ലാ സോഷ്യൽ മീഡിയ കൺവീനർ ഷിനു ഇ. നായർ, യുവമോർച്ച ജില്ലാ മീഡിയ കൺവീനർ അജിത് നായർ തുടങ്ങിയവർ നേതൃത്വം നൽകി.

കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പ്രയോജനങ്ങൾ പരമാവധി ആളുകളിലെത്തിക്കുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !