പഴമക്കാർ പറഞ്ഞ ദോഷങ്ങളുടെ ശരിക്കുള്ള കാരണം ഇതാണ്! അന്ധവിശ്വാസമല്ല, ശാസ്ത്രമായിരുന്നു

0

പഴമക്കാരുടെ 'ദോഷം' 😳
ശരിക്കും ദോഷമാണോ?

SWIPE UP TO KNOW THE REAL SCIENCE BEHIND IT

1 കടപ്ലാവ് വീടിനടുത്ത് വയ്ക്കുന്നത് ദോഷം ആണ്, വെട്ടിക്കളയണം...
🤔 Logic: ബലം കുറഞ്ഞ മരം ആണ്. ഓടിട്ട വീടിനടുത്ത് ആണെങ്കിൽ പെട്ടന്ന് ഒടിഞ്ഞു വീടിന് നാശം ഉണ്ടാകും. അതാണ് ദോഷം! 😄
2 കട്ടിളപ്പടിയിൽ ഇരിക്കുന്നത് ദോഷം ആണ്...
🚪 Logic: മറ്റൊരാൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ട് ആണ്. അതാണ് ദോഷം! 😄
3 സന്ധ്യക്ക് അരകല്ലിൽ അരക്കുന്നതും, തുണി അലക്കുന്നതും ദോഷം...
🌙 Logic: പണ്ട് അരകല്ലും അലക്കുകല്ലും വെളിയിൽ ആണ്. രാത്രിയിൽ പ്രാണികളും ഇഴജന്തുക്കളും വരാൻ സാധ്യത ഉണ്ട്. അതാണ് ദോഷം!
4 രാത്രിയിൽ നഖം വെട്ടുന്നത് ദോഷം ആണ്...
💅 Logic: പണ്ട് വിളക്കിന്റെ വെളിച്ചത്തിൽ കത്തി കൊണ്ടാണ് നഖം മുറിച്ചിരുന്നത്. ഇരുട്ടായാൽ വിരൽ മുറിയും!
5 കേടായ ക്ലോക്ക് വീട്ടിൽ തൂക്കിയിടുന്നത് ദോഷം ആണ്...
⏰ Logic: കേടാണ് എന്നറിയാതെ അതിലെ സമയം നോക്കി നിന്നാൽ എല്ലാ കാര്യങ്ങളും അവതാളത്തിലാകും!
6 കടുക് തറയിൽ വീണാൽ, കട്ടിലിൽ കാൽ ആട്ടുന്നത് ദോഷം...
✨ Logic: കടുക് പെറുക്കാൻ ബുദ്ധിമുട്ട് ആണ്. കട്ടിലിന്റെ അടിയിൽ മുറുക്കി തുപ്പുന്ന കോളാമ്പി ഉണ്ടാകും, കാൽ തട്ടിയാൽ മറിയും!

ശാസ്ത്രം പുരോഗമിക്കാത്ത കാലത്ത് അപകടങ്ങൾ ഒഴിവാക്കാൻ പഴമക്കാർ തങ്ങളുടെ അറിവുകളെ വിശ്വാസവുമായി ബന്ധപ്പെടുത്തി കൈമാറി.
അത് അവർ അന്ധവിശ്വാസികൾ ആയതുകൊണ്ടല്ല...
മറിച്ച് അന്ന് അതായിരുന്നു മാർഗ്ഗം എന്നതുകൊണ്ടാണ്. 🙏

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !