BREAKING NEWS - PAMPADY
പാമ്പാടി പതിമൂന്നാം മൈലിൽ ബസ്സിനടിയിൽപ്പെട്ട് രണ്ട് യുവതികൾ മരിച്ചു
CMS ബസ് - സ്കൂട്ടർ അപകടം
പാമ്പാടി: കോട്ടയത്തെ നടുക്കി വാഹനാപകടം. പാമ്പാടി യ്ക്കും പുളിക്കൽ കവലയ്ക്ക് സമീപം പതിമൂന്നാം മൈലിൽ ബസ്സിനടിയിൽപ്പെട്ട് രണ്ട് യുവതികൾ മരിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
മരിച്ചവർ
അഷ്ളി തോമസ് (22)
മീനടം സ്വദേശി, വട്ടക്കാവുങ്കൽ തോമസിന്റെ മകൾ
കൃപ (25)
മീനടം കടുംവുംഭാഗം വീട്ടിൽ കുര്യാക്കോസിന്റെ മകൾ
🚔 പോലീസ് നടപടി
സംഭവം അറിഞ്ഞ ഉടൻ തന്നെ പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ (MCH) സൂക്ഷിച്ചിരിക്കുന്നു.
🙏 ആദരാഞ്ജലികൾ 🙏
മരണപ്പെട്ടവർക്ക് വഴൂർ ന്യൂസിന്റെ ആദരാഞ്ജലികൾ
പാമ്പാടി | #PampadyAccident #Pampady #Meenadam #Kottayam #BreakingNews #VazhoorNews


