മലക്കപ്പാറക്ക് കിടിലൻ ഏകദിന വിനോദ സഞ്ചാര യാത്രാ ട്രിപ്പുമായി കോട്ടയം കെഎസ്ആർടിസി. ഞായറാഴ്ച രാവിലെ 6 മണിക്ക് കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും യാത്ര ആരംഭിച്ചു രാത്രി 11 മണിക്ക് തിരികെ എത്തുന്ന രീതിയിലാണ് യാത്ര.സീറ്റ് ഒരാൾക്ക് 600 രൂപയാണ് നിരക്ക്,(മറ്റ് പ്രവേശനപാസുകൾ, ചിലവുകൾ യാത്രക്കാർ വഹികേണ്ടതാണ്) 48 യാത്രക്കാർക്ക് ആണ് അവസരം ലഭിക്കുക. ടിക്കറ്റ് ബുക്കിംഗിന്: PS അജികുമാർ - 09947866973 ,വിഷ്ണു S. - 8547564093

