2023 ജനുവരി രണ്ടുമുതല്‍ 31 വരെയുള്ള റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പ്രസിദ്ധീകരിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ 2 മുതല്‍ 7 വരെയും 16 മുതല്‍ 21 വരെയും രാവിലെ 8 മുതല്‍ ഒരു മണിവരെയും 9 മുതല്‍ 14 വരെയും 23 മുതല്‍ 28 വരെയും 30, 31 തീയതികളിലും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 7 വരെയും പ്രവര്‍ത്തിക്കും.
| Group56 |


