പാലാ -പൊന്‍കുന്നം റോഡില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാന്‍ മറിഞ്ഞ് ഏഴ് പേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം എതിരെ വന്ന കാറിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു.പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Cried: വാർത്താ നേരം
| Group56 |


