🥈🧽തങ്കം (𝟮𝟮K) & വെള്ളി വില🥈🧽
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ നേരിയ വർദ്ധന. തുടർച്ചയായ രണ്ട് ദിവസം ഇടിഞ്ഞ സ്വർണ്ണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണ്ണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി 240 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 41,160 രൂപയായി.
👑സ്വർണ്ണം ഒരു പവൻ :41,160രൂപ
🥇സ്വർണ്ണം ഒരു ഗ്രാം : 5,145രൂപ
⚖️🧊വെള്ളി ഒരു കിലോ :74:000രൂപ
🥈വെള്ളി ഒരു ഗ്രാം :74.00രൂപ
🥉തങ്കം :10ഗ്രാം 56,130
| Group56 |


