വാഴൂർ: വാഴൂർ ഗ്രാമ പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ വയോജന കലോത്സവം അരങ്ങേറി.വിവിധ വാർഡുകളിൽ നിന്നായി നിരവധി വയോജനങ്ങൾ മത്സരത്തിൽ പങ്കാളികളായി.അംഗണവാടി പ്രവർത്തകരുടെ സ്വാഗത കലാ ആവിഷ്കാരത്തോടെ തുടക്കം കുറിച്ചകലോത്സവം കോട്ടയം ജില്ലാ പൊതുമരാമത്ത് ചെയർപേഴ്സൺ ജെസ്സി ഷാജൻ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി റെജി, ശ്രീകാന്ത് പി തങ്കച്ചൻ മെമ്പർമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
| Group63 |



