🔰മേജർ കൊടുങ്ങൂർ ദേവീക്ഷേത്രo തിരുവുത്സവം സ്പെഷ്യൽ റിപ്പോർട്ട്:31/03/2023 ആറാം ഉത്സവം.
------------------------------------------------------
ക്ഷേത്രസന്നിധിയിൽ
11-12.30. ഉത്സവബലി
1 ന് ഉത്സവബലി ദർശനം
1.15 ന് പ്രസാദമൂട്ട്
വൈകിട്ട്
5-6.30. കാഴ്ച്ച ശ്രീബലി
8.30 ന് വിളക്ക് എഴുന്നെള്ളിപ്പ്
തിരുവരങ്ങിൽ
ഉച്ചയ്ക്ക് 1 ന് ഭജൻസ്
അവതരണം: വിനായക ഭജൻസ് ചെറുവള്ളി
വൈകിട്ട് 7ന്
ശലഭോത്സവം
അവതരണം: ജയകേരള ചിതഡ്രൻസ് തീയേറ്റർ, ജയകേരള സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്ട്സ് ചിറക്കടവ്.
നൃത്തസംവിധാനം: പ്രശസ്ത നിർത്തകിയും സിനിമ സീരിയൽ നടിയുമായ ശാലു മേനോൻ
9 ന് സംഗീത സദസ്സ്
10ന് ഗാനമേള
അവതരണം: പാലാ സൂപ്പർ ബീറ്റ്സ്
| Group63 |


