ഏറ്റുമാനൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത, ബസ് റോഡിന് സമീപമുള്ള ഹോട്ടലിലേക്ക് ഇടിച്ചു കയറി.എം സി റോഡിൽ ഏറ്റുമാനൂരിന് സമീപം പാറോലിക്കലിൽ ആയിരുന്നു അപകടം. കോട്ടയം പിറവം റൂട്ടിലോടുന്ന ജയ്മേരി ബസ് ആണ് അപകടത്തിൽ പെട്ടത് അപകടത്തിൽ കട പൂർണ്ണമായും തകർന്നു. ബസ്സിൽ ഉണ്ടായിരുന്ന ഇരുപതോളം യാത്രക്കാർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. കടയ്ക്ക് ഉള്ളിൽ ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി.
| Group63 |

