വാഴൂർ ഗ്രാമപഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളായി നെൽക്കതിർ അരിവാൾ ചിഹ്നത്തിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികൾ.
(ക്രമ നമ്പർ, വാർഡ് നമ്പർ, സ്ഥാനാർത്ഥി എന്ന ക്രമത്തിൽ )
1).വാർഡ് - 1. പുളിക്കൽകവല
സിന്ധു ചന്ദ്രൻ
2).വാർഡ് - 14.കാനം
സീന മോൾ കെ ടി (സീന സുനിൽ )
3).വാർഡ് - 16. കാപ്പുകാട്
പി എം ജോൺ
4)വാർഡ് -18. എരുമത്തല
ശോശാമ്മ പി ജെ
( കൊച്ചുമോൾ )


