വാഴൂർ: വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിൽ സീറ്റ് ധാരണയായി. ആകെയുള്ള 14 ഡിവിഷനുകളിൽ 8 ഡിവിഷനുകളിൽ സി.പി.എമ്മും 3 സീറ്റുകളിൽ വീതം സി.പി.ഐയും കേരളാ കോൺഗ്രസും (എമ്മും) മത്സരിക്കും.സി. പി. എം മത്സരിക്കുന്ന എട്ട് ഡിവിഷനുകളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
കൊടുങ്ങൂർ ഡിവിഷൻ - വി.പി.റെജി,
പൊൻകുന്നം ഡിവിഷൻ മിനിസേതുനാഥ്
ചീറക്കടവ് ഡിവിഷൻ -
ജയശ്രീവിജയകുമാർ '
തെക്കേത്തു കവല ഡിവിഷൻ - അഡ്വ.ജയാശ്രീധർ
വെള്ളാവൂർ ഡിവിഷൻ - ഷേർളി ജോയി
പത്തനാട് ഡിവിഷൻ-അനിയൻ ആറ്റുകുഴി
നെടുംകുന്നം ഡിവിഷൻ -എ.കെ.ബാബു
കറുകച്ചാൽ ഡിവിഷൻ - ജേക്കബ് മാത്യു എന്നിവർ മത്സരിക്കും.


