🔰മേജർ കൊടുങ്ങൂർ ദേവീക്ഷേത്രo തിരുവുത്സവം സ്പെഷ്യൽ റിപ്പോർട്ട്:3/04/2023 ഒൻപതാം ഉത്സവം.
------------------------------------------------------
ക്ഷേത്രസന്നിധിയിൽ
8.30-11-ശ്രീബലി എഴുന്നെള്ളിപ്പ്
വൈകിട്ട് 3.30 - 8 കാഴ്ച്ചശ്രീബല, അൻപൊലി
മേജർ സെറ്റ് പഞ്ചവാദ്യം.
10.30 ന് പള്ളിവേട്ട ഇറക്കം
11 .ന് പള്ളിവേട്ട എതിരേൽപ്പ്
തിരുഅരങ്ങിൽ
രാത്രി 8 ന് നടനംമോഹനം
ക്ലാസിക്കൽ ഡാൻസ്
അവതരണം: സൗമ്യ ഭാഗ്യം പിള്ള
(പ്രശസ്ത സിനിമ - സീരിയൽ താരം)
| Group63 |


