സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിലേക്ക്. ഗ്രാമിന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5650 രൂപയായി.ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ വര്‍ധിച്ച് 45200 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയില്‍ നിന്ന് വെറും 15 രൂപ മാത്രമാണ് ഇപ്പോള്‍ കുറവ്. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടാനാണ് സാധ്യത.
🥈🧽തങ്കം (𝟮𝟮K) & വെള്ളി വില🥈🧽
👑സ്വർണ്ണം ഒരു പവൻ :45,200രൂപ
🥇സ്വർണ്ണം ഒരു ഗ്രാം : 5,650രൂപ
⚖️🧊വെള്ളി ഒരു കിലോ :81,800രൂപ
🥈വെള്ളി ഒരു ഗ്രാം :81.80രൂപ
🥉തങ്കം :10ഗ്രാം 61,640


