ഈ മാസം സ്വർണവില ഏറ്റവും ഉയരെ എത്തിയത് മെയ് അഞ്ചിനാണ്. ഒരു പവന് 45,760 രൂപയായിരുന്നു നിരക്ക്. ഇതിനു ശേഷം വലിയൊരു ഇടിവ് രേഖപ്പെടുത്തി എങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവില വീണ്ടും ഉയരുകയാണ്.മെയ് ഒൻപതിന് സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 45,360 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 80 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി
🥈🧽തങ്കം (𝟮𝟮K) & വെള്ളി വില🥈🧽
👑സ്വർണ്ണം ഒരു പവൻ :45,360രൂപ
🥇സ്വർണ്ണം ഒരു ഗ്രാം : 5,670രൂപ
⚖️🧊വെള്ളി ഒരു കിലോ :82,500രൂപ
🥈വെള്ളി ഒരു ഗ്രാം :82.50രൂപ
🥉തങ്കം :10ഗ്രാം 61,850

.jpeg)


