സംസ്ഥാനത്ത് സ്വര്‍ണവിപണി മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു പവന് 45040 എന്ന നിലയിലാണ് സ്വര്‍ണാഭരണ വിപണി മുന്നോട്ട് പോകുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5630 രൂപയാണ് ഇന്നത്തെ വില.
🥈🧽തങ്കം (𝟮𝟮K) & വെള്ളി വില🥈🧽
👑സ്വർണ്ണം ഒരു പവൻ :45,040രൂപ
🥇സ്വർണ്ണം ഒരു ഗ്രാം : 5,630രൂപ
⚖️🧊വെള്ളി ഒരു കിലോ :78,100രൂപ
🥈വെള്ളി ഒരു ഗ്രാം :78.10രൂപ
🥉തങ്കം :10ഗ്രാം 61,420


