![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
കോട്ടയം ജില്ലയിൽ 31 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 155 കുടുംബങ്ങളിലെ 501 പേരാണ് സുരക്ഷിത കേന്ദ്രങ്ങളിൽ ഉള്ളത് . കോട്ടയം താലൂക്കിൽ 29, ചങ്ങനാശ്ശേരി ഒന്ന്, കാഞ്ഞിരപ്പള്ളി ഒന്ന് എന്നിങ്ങനെയാണ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം.
വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച അതിശക്തമായ മഴ കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി. വൈകിട്ട് ആരംഭിച്ച മഴ രാത്രിയോടെ ശക്തി പ്രാപിക്കുകയായിരുന്നു. ഏറ്റുമാനൂരിൽ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.
വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച അതിശക്തമായ മഴ കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി വൈകിട്ട് ആരംഭിച്ച മഴ രാത്രിയോടെ ശക്തി പ്രാപിക്കുകയായിരുന്നു ഏറ്റുമാനൂരിൽ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി





