![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ: അപ്‌ഡേറ്റ്‌സ് 2024 ജൂൺ 4, വോട്ടെണ്ണൽ ഫലം സമയം 12.40, കോട്ടയം
അഞ്ചാം റൗണ്ടിൽ ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ട്
വോട്ടെണ്ണൽ ഫലം -റൗണ്ട് -05 ലെ മാത്രം ഫൈനൽ
1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 171713
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- 4469
3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.- 1004
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- 102628
5. പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്- 986
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്- 228855
7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ - 707
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ-561
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ -854
10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-263
11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ -487
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-318
13. എം.എം. സ്‌കറിയ-സ്വതന്ത്രൻ- 554
14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-66
15. നോട്ട -7766
.jpg)




