![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
The Tree Doctor l കൂർക്കഞ്ചേരിയിലെ ചരിത്ര പ്രാധാന്യമുള്ള പ്ലാവിന് ചികിത്സ
1928-ൽ ശ്രീ നാരായണ ഗുരു സ്ഥാപിച്ച ശ്രീ നാരായണ ധർമ്മസംഘത്തിൻ്റെ ആദ്യ യോഗം ചേർന്ന പ്ലാവിന് കൂർക്കഞ്ചേരിയിൽ വൃക്ഷ ചികിത്സ. 100വർഷത്തിലേറെ പ്രായമുള്ള പ്ലാവിന് പുതുജീവൻ
കേരളത്തിൽ മുഴുവൻ യാത്രചെയ്തു വൃക്ഷങ്ങൾക്ക് നവജീവൻ നൽകുന്ന കെ.ബിനു പ്രമുഖ പരിസ്ഥിതി പ്രവർത്തകനും, വൃക്ഷവൈദ്യനുമാണ് .9447157072
Click here Play വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുകവീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക👇






