![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
17/07/2024
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ് . ഗ്രാമിന് 90 രൂപ കൂടി. വില നിങ്ങൾക്കായി നൽകുന്നത് TJ ഗോൾഡ് അക്ഷയ സെൻ്ററിനു സമീപം പൊൻകുന്നം.
👑സ്വർണ്ണം ഒരു പവൻ :55000രൂപ
🥇സ്വർണ്ണം ഒരു ഗ്രാം : 6875 രൂപ
TRICHUR Rate: 22K/916
👑സ്വർണ്ണം ഒരു പവൻ :54440രൂപ
🥇സ്വർണ്ണം ഒരു ഗ്രാം : 6805 രൂപ
ജൂലൈ മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം. ജൂലൈ 1- 53,000, ജൂലൈ 2- 53080, ജൂലൈ 3- 53080, ജൂലൈ 4- 53600, ജൂലൈ 5- 53600, ജൂലൈ 6- 54,120, ജൂലൈ 7- 54,120, ജൂലൈ 8- 53960, ജൂലൈ 9- 53680, ജൂലൈ 10- 53680, ജൂലൈ 11- 53,840.ജൂൺ ഏഴിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്.