വാഴൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെ തിരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നിഷ രാജേഷിനെയും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി വി എൻ ജിനു രാജിനെയും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പി ജെ ശോശാമ്മയെയും തെരഞ്ഞെടുത്തു.
vazhoor updates: വാഴൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെ തിരഞ്ഞെടുത്തു
1/12/2026
0
Tags





