![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
സംസ്ഥാനത്ത് സ്വർണ്ണ സ്വർണ്ണവില താഴേക്ക്. ഗ്രാമിന് 20 രൂപ കുറഞ്ഞു .കഴിഞ്ഞ മാസത്തിന്റെ ആദ്യ ആഴ്ചയിൽ 54,080 എന്ന ഉയർന്ന പോയന്റിലെത്തിയ സ്വര്‍ണവില, പിന്നീടുള്ള ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞും നിന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വില 53,000 രൂപയില്‍ താഴെ പോയിതിന് ശേഷമാണ് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. വില നിങ്ങൾക്കായി നൽകുന്നത് TJ ഗോൾഡ് അക്ഷയ സെൻ്ററിനു സമീപം പൊൻകുന്നം.
👑സ്വർണ്ണം ഒരു പവൻ :53960രൂപ
🥇സ്വർണ്ണം ഒരു ഗ്രാം : 6745 രൂപ
TRICHUR Rate: 22K/916
👑സ്വർണ്ണം ഒരു പവൻ :53800രൂപ
🥇സ്വർണ്ണം ഒരു ഗ്രാം : 6725രൂപ