ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
കോട്ടയം മാളിയേക്കടവിൽ താറാവ് കർഷകൻ മുങ്ങി മരിച്ചു.പടിയറക്കടവ് സ്വദേശി സദാനന്ദൻ (65) ആണ് മരിച്ചത്. താറാവുകളെ പാടത്തിറക്കി, വള്ളത്തിലൂടെ പോകവേയാണ് അപകടം. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.