===============================
🌐 വാഴൂർ പ്രാദേശിക വാർത്തകൾ |🔵 ജില്ലാ വാർത്തകൾ | 🟢പ്രധാന വാർത്തകൾ | 🟡പൊതു ഇടം |🔴 ദിവസേനയുള്ള ലോട്ടറി ഫലങ്ങൾ |🟠 അറിയിപ്പുകൾ | ⚫ചരമം തുടങ്ങിയവ വിരൽത്തുമ്പിൽ...🎯വായന വാഴൂരിനൊടൊപ്പം♥️
===============================
പൂഞ്ഞാർ- എരുമേലി സംസ്ഥാന പാതയിൽ പുലിക്കുന്നിന് സമീപം കെഎസ്ആർടിസി ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. മുണ്ടക്കയത്ത് നിന്നും എരുമേലിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എരുമേലിയിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന പ്രൈവറ്റ് ബസ്സും പുലിക്കുന്ന് ഇല്ലിക്കൂപ്പിന് സമീപത്തെ കൊടും വളവിൽ ഇടിക്കുകയായിരുന്നു.