രണ്ട് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടർന്ന സ്വർണ്ണവിലക്ക് ഇന്ന് നേരിയ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് പവന് 53,640 രൂപയും, ഗ്രാമിന് 6,705 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.
ആഗസ്റ്റ് മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം. ആഗസ്റ്റ് 1- 51,600, ആഗസ്റ്റ് 2- 51,840, ആഗസ്റ്റ് 3- 51,760, ആഗസ്റ്റ് 4- 51,760, ആഗസ്റ്റ് 5- 51,760, ആഗസ്റ്റ് 6- 51,120, ആഗസ്റ്റ് 7- 50,800, ആഗസ്റ്റ് 8- 50,800, ആഗസ്റ്റ് 9- 51,400, ആഗസ്റ്റ് 10- 51,560, ആഗസ്റ്റ് 11- 51560, ആഗസ്റ്റ് 12- 51760, ആഗസ്റ്റ് 13- 52,520, ആഗസ്റ്റ് 14- 52,440, ആഗസ്റ്റ് 15- 52440, ആഗസ്റ്റ് 16- 52,520, ആഗസ്റ്റ് 17- 53,360, ആഗസ്റ്റ് 18- 53,360, ആഗസ്റ്റ് 19- 53,360, ആഗസ്റ്റ് 20- 53,280, ആഗസ്റ്റ് 21- 53,680, ആഗസ്റ്റ് 22- 53,440, ആഗസ്റ്റ് 23- 53,280, ആഗസ്റ്റ് 24- 53,560, ആഗസ്റ്റ് 25- 53,560, ആഗസ്റ്റ് 26- 53560, ആഗസ്റ്റ് 27- 53560, ആഗസ്റ്റ് 28- 53,720, ആഗസ്റ്റ് 29- 53,720, ആഗസ്റ്റ് 30- 53,640.
.jpg)


