കോട്ടയം കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു (45) ആണു സൂറത്ത് റിങ് റോഡിലെ ഹോട്ടലില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ചത്.മൃതദേഹം സൂറത്ത് സ്മിമര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്‌മോര്‍ട്ടവും പൊലീസ് നടപടികളും പുര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് സൂറത്തിലെ കേരള സമാജം ഭാരവാഹികള്‍ അറിയിച്ചു.
kottayam news update: സൂറത്തില്‍ ലിഫ്റ്റ് അപകടത്തില്‍ കോട്ടയം സ്വദേശി മരണപ്പെട്ടു
8/30/2024
0
Tags
.jpg)


