![]() |
ബിജുമോൻ കെ.സി (51) |
കല്ലോലിക്കൽ വീട്ടിൽ ചന്ദ്രൻ മകൻ ബിജുമോൻ കെ.സി (51) നിര്യാതനായി. മൃതദേഹം ഇന്ന് ( 07/08/24) ഉച്ചകഴിഞ്ഞ് 3 മണിയോട് കൂടി 15-ാം മൈലിലുള്ള സഹോദരൻ ബിനുവിൻ്റെ വസതിയിൽ കൊണ്ടുവരുന്നതും, പൊതുദർശനത്തിനു ശേഷം രാത്രി 8 മണിക്ക് കൊടുങ്ങൂർ പാലാ റോഡിലുള്ള കല്ലോലിക്കൽ തറവാട്ടുവീട്ടുവളപ്പിൽ സംസ്കാരം നടക്കുന്നതായിരിക്കും.
ഭാര്യ: അമ്പിളി ബിജു, ആർപ്പുക്കര പന്നം പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അഞ്ജന കൃഷ്ണൻ, അഞ്ജിത ബിജു, അജയ് ബിജു
മാതാവ് രാധമ്മ പാമ്പാടി കുളത്തുങ്കൽ കുടുംബാംഗമാണ്.സഹോദരി ബിന്ദു മോൾ (പാമ്പാടി കുറ്റിക്കൽ)