കോട്ടയം:കേരള വെളുത്തേടത്ത് നായർ സമാജം ഓഗസ്റ്റ് 10 സ്ഥാപകദിനമായി ആചരിക്കും.ശാഖാ തലങ്ങളിൽ പതാക ഉയർത്തൽ, പൊതുയോഗം, ഭവന സന്ദർശനം, മുതിർന്ന പ്രവർത്തകരെ ആദരിക്കൽ,തുടങ്ങി വിവിധ പരിപാടികൾ ഇതോടനുബന്ധിച്ച് നടത്തുമെന്ന് ജില്ലാ സെക്രട്ടറി ഇ.എസ്. രാധാകൃഷ്ണൻ അറിയിച്ചു.