കോട്ടയം: പള്ളിക്കത്തോട് ഗവ ഐ ടി ഐ യിലേക്ക് 2024 വർഷത്തിലെ പ്രവേശനത്തിനായി സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. ഇതുവരെ ഓണലൈൻ ആയി അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് പ്രവേശനത്തിനായി പള്ളിക്കത്തോട് ഗവ. ഐ ടി ഐ യിൽ നേരിട്ട് ഓഗസ്റ്റ് 27 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സമർപ്പിക്കാം. പ്രവേശനത്തിനായി ഒറിജിനൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ടിസി, 3 ഫോട്ടോ, ഫീസ് എന്നിവയുമായി ഹാജരാകണം. ഫോൺ: 9539348420, 6238139057
Pallikathodu Govt ITI:പള്ളിക്കത്തോട് ഐ.ടി.ഐ. സ്‌പോട്ട് അഡ്മിഷൻ
8/25/2024
0