നെടുങ്ങാടപ്പള്ളിയിൽ കോൺക്രീറ്റ് മിക്സുമായി വന്ന ലോറി പാലത്തിൻറെ കൈവരി തകർത്ത് റോഡിൽ നിന്ന് തോട്ടിലേക്ക് മറിഞ്ഞു. കോട്ടയം ഭാഗത്തു നിന്നും മല്ലപ്പള്ളിയിലേക്ക് കോൺക്രീറ്റ് മിക്സുമായി പോയ വാഹനമാണ് പാലത്തിന്റെ കൈവരി തകർത്ത് പനയമ്പാല തോട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
road accident today: കോൺക്രീറ്റ് മിക്സുമായി വന്ന ലോറി പാലത്തിൻറെ കൈവരി തകർത്ത് റോഡ് തോട്ടിലേക്ക് മറിഞ്ഞപകടം
8/30/2024
0
Tags



