സംസ്ഥാനത്ത് സ്വര്‍ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. അന്തര്‍ദേശീയ വിപണിയില്‍ വില കൂടി വരുന്നതിനാല്‍ ആനുപാതികമായ വര്‍ധനവ് വരും ദിവസങ്ങളില്‍ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.പവന് 53,360 രൂപയിലാണ് നില്‍ക്കുന്നത്. തിക്കളഴ്ച മുതല്‍ ഈ വിലയാണ് കേരളത്തില്‍. ഗ്രാമിന് 6670 രൂപയും. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത് .
gold price today: സ്വര്‍ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു
9/04/2024
0
Tags



