സംസ്ഥാനത്തെ സ്വർണവിലക്ക് (Gold Rate) നേരിയ ആശ്വാസം . ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും നേരിയ ഇടിവാണ് ഇന്ന് സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. പവന് 120 രൂപ കുറഞ്ഞ് 54,800 രൂപയാണ് ഇന്നത്തെ വിപണി നിരക്ക് .ഗ്രാമിന് 15 രൂപ കുറഞ്ഞ് 6850 രൂപയിലെത്തി. സ്വർണത്തിന് കഴിഞ്ഞ മൂന്ന് ദിവസത്തിലാണ് ഇത്രയധികം രൂപയുടെ വർദ്ധനവ് ഒറ്റയടിക്ക് ഉണ്ടായത്.
.jpg)


