ഗുരുവായൂരില്‍ സെപ്റ്റംബര്‍ എട്ടിന് നടക്കുക 330 വിവാഹങ്ങള്‍. 227 വിവാഹങ്ങളായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. സെപ്തംബര്‍ 8ന് ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങളാണ്. 7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാല്‍ ഇനിയും എണ്ണം കൂടാമെന്നാണ് വിലയിരുത്തല്‍. മലയാള മാസം ചിങ്ങം 23 ഞായറാഴ്ചയാണ് റെക്കോര്‍ഡ് ബുക്കിംഗ്.ഓണത്തിന് മുന്‍പുള്ള ഞായറാഴ്ചയെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്.
Guruvayur news update: ഗുരുവായൂരില്‍ സെപ്റ്റംബര്‍ എട്ടിന് റെക്കോര്‍ഡ് കല്യാണം!
9/04/2024
0
Tags



