കേരള സംസ്ഥാന സഹകരണ കൺസ്യൂമർ ഫെഡറേഷൻ സഹകരണത്തോടെ, വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ നീതി സൂപ്പർ മാർക്കറ്റ്, സഹകരണ ഓണച്ചന്തയ്ക്ക് ചാമംപതാൽ മറ്റത്തിൽ കരോട്ട് ബിൽഡിംഗിൽ തുടക്കം കുറിച്ചു.ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് അഡ്വ. ബെജു കെ ചെറിയാൻ വിപണനമേള ഉദ്ഘാടനം ചെയ്തു.




