കൃഷിഭവൻ്റെയും വാഴൂർ സ്വാശ്രയ കാർഷിക വിപണിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 11/09/24 മുതൽ 14/09/24 വരെ സ്വാശ്രയ വിപണി കൊടുങ്ങൂര് ഓണ സമൃദ്ധി -പഴം പച്ചക്കറി ഓണ ചന്ത നടത്തപ്പെടുന്നു. വിപണി വിലയിൽ നിന്നും ഉയർന്ന വിലയ്ക്ക് സംഭരിക്കുന്ന പഴം, പച്ചക്കറി വിഭവങ്ങൾ പൊതുവിപണി വിലയിലും താഴ്ത്തി വിപണനം നടത്തുന്ന ഓണ വിപണിയുടെ പ്രവൃത്തന ഉദ്ഘാടനം നാളെ ബുധനാഴ്ച വൈകീട്ട് 4 മണിക്ക് വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി പി റെജി ഉദ്ഘാടനം നിർവഹിക്കും.
vazhoor news update: സമൃദ്ധി -പഴം പച്ചക്കറി ഓണചന്ത വാഴൂർ കൊടുങ്ങൂര് നാളെ മുതൽ
9/10/2024
0
Tags



