വാഴൂർ: വയനാട് ഉരുൾപ്പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് AIYF 10 വീടുകൾ നിർമ്മിച്ചു നൽകുന്നതിലേക്കുള്ള ധന ശേഖരണാർത്ഥം AIYF വാഴൂർ മേഖല കമ്മറ്റി സംഘടിപ്പിച്ച കൂപ്പൺ ചലഞ്ച് നറുക്കെടുപ്പ് ഉത്‌ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സ. ഹേമലത പ്രേംസാഗർ നിർവഹിച്ചു.
AIYF സംസ്ഥാന കൗൺസിൽ അംഗം അജിത്ത് വാഴൂർ ,സിപിഐ ജില്ലാ കൗൺസിൽ അംഗം രാജൻ ചെറുകാപ്പള്ളി, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം ജോൺ,AIYF മണ്ഡലം കമ്മിറ്റി അംഗം രതീഷ് ചന്ദ്രൻ, കെ ജെ പ്രസന്നൻ, AIYF മേഖല പ്രസിഡൻറ് സുബിൻ ചാക്കോ,മേഖലാ സെക്രട്ടറി ഷെയഷാ ലത്തീഫ്, മേഖല കമ്മിറ്റി അംഗങ്ങളായ അമൽ, അലക്സ് എം ജോൺ, എഐടിയുസി അംഗങ്ങളായ സേവിയർകുട്ടി, ഷാജി, സാബു എന്നിവർ പങ്കെടുത്തു.
കൂപ്പൺ ചലഞ്ച് വിജയികൾ
1st Price : LED T V
ഫെബിൻ
മുളക്കക്കുന്നേൽ ഹൌസ്
കാപ്പുകാട്
2nd Price: MIXER GRINDER
ഗണേഷ് കുമാർ
പോത്തോട്ടിൽ ഹൌസ്
കല്ലുതേക്കേൽ
3rd Price: INDUCTION കുക്കർ
ഷാജി ജോസഫ്
പെരുമണ്ണിൽ ഹൌസ്
കൊടുങ്ങൂർ
4th Price: Smart Watch
പാപ്പച്ചൻ
ചൂരനോലിൽ
കാനം
5th Price: Electric kettle
ഗോകുൽ പ്രസാദ്
പുളുക്കൽത്തടത്തിൽ
കാപ്പുകാട്
പ്രോത്സാഹന സമ്മാനങ്ങൾ
1)സനീഷ് പുതുപ്പറമ്പിൽ
2)നീതുമോൾ ഡേവിഡ്, വെള്ളാപ്പാറക്കൽ
3)ഷിജി നിയാസ്, പാലക്കോട്ടാൽ
4)രാജേഷ് കെ
വെണ്പാലക്കൽ
5) റോക്ക് ഫീൽഡ് എസ്റ്റേറ്റ്,
പുളിക്കൽ കവല
.jpeg)


